¡Sorpréndeme!

IPLൽ ഫീൽഡർമാർ ഗതി മാറ്റിയ കളികൾ | Oneindia Malayalam

2019-04-02 21 Dailymotion

when fielder won a match for his team in ipl
ഐപിഎല്ലെന്നത് ബാറ്റ്‌സ്മാന്‍മാരുടെ കളിയാണെങ്കിലും ബൗളര്‍മാരും ഫീല്‍ഡര്‍മാരും കളിയുടെ തലവര തന്നെ മാറ്റിയ നിരവധി സന്ദര്‍ഭങ്ങളുണ്ടായിട്ടുണ്ട്. ഐപിഎല്ലില്‍ ഒരു പക്ഷെ ബൗളര്‍മാരേക്കാള്‍ മല്‍സരഫലം മാറ്റി മറിക്കാന്‍ കഴിയുന്നവര്‍ ഫീല്‍ഡര്‍മാരാണ്. അസാധ്യമെന്നു തോന്നാവുന്ന ക്യാച്ചുകളിലൂടെയും റണ്ണൗട്ടുകളിലൂടെയും ഫീല്‍ഡര്‍ ഒറ്റയ്ക്കു കളി ജയിപ്പിച്ച ചില മല്‍സരങ്ങള്‍ മുന്‍ സീസണുകളിലുണ്ടായിട്ടുണ്ട്.